ഇ​ടി​പി പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, August 25, 2019 12:16 AM IST
പു​ൽ​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​ർ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ന​വീ​ക​രി​ച്ച ഓ​ഫീ​സി​ന്‍റെ​യും ഇ​ടി​പി പ്ലാ​ന്‍റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ക്ഷീ​ര​ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ൽ, വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് ദാ​നം എ​ന്നി​വ ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​പി. ബി​ന്ദു​മോ​ൻ, സം​ഘം പ്ര​സി​ഡ​ന്‍റ് ജോ​സ് കു​ന്ന​ത്ത്, ഷി​നു ക​ച്ചി​റ​യി​ൽ, മു​നീ​ർ ആ​ച്ചി​ക്കു​ള​ത്ത്, ജാ​ൻസി ​ജോ​സ​ഫ്, പി.​കെ. സു​രേ​ഷ്, തോ​മ​സ് പാ​ഴു​ക്കാ​ല, ഡോ.​കെ.​എ​സ്. പ്രേ​മ​ൻ, ഫാ.​ബാ​ബു പാ​റ​ത്തോ​ട്ടു​ക​ര​യി​ൽ, എം.​ആ​ർ. രാ​കേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.