വി​ദ്യാ​ർ​ഥി​ക​ളെ അനുമോദിച്ചു
Wednesday, June 12, 2019 12:19 AM IST
പു​ൽ​പ്പ​ള്ളി: മേ​ഖ​ല​യി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ വ​യ​നാ​ട് സി​റ്റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഒൗ​ഷ​ധ​ച്ചെ​ടി​ക​ളു​ടെ തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു.
പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ് ക​ണ്ടം​തു​രു​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, ടി.​എം. ജോ​ർ​ജ്, പി.​എ. ഡീ​വ​ൻ​സ്, ജോ​സ് നെ​ല്ലേ​ടം, സി.​ഡി. ബാ​ബു, എം.​പി. ബാ​ബു, ശ്രാ​വ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.