സു​ൽ​ത്താ​ൻ ബ​ത്തേ​രി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു.ദൊ​ട്ട​പ്പ​ൻ​കു​ളം തേ​ക്കും​പാ​ടം ടി.​പി. ഉ​നൈ​സാ​ണ്(38)​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം അ​ന്പ​ല​വ​യ​ലി​ൽ ഉ​നൈ​സ് സ​ഞ്ച​രി​ച്ച ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം.