തയ്യൽ യന്ത്രം നൽകി
1457509
Sunday, September 29, 2024 6:03 AM IST
പൊഴുതന: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിത കുടുംബത്തിന് അച്ചൂർ എഎൽസി ക്ലബ് തയ്യൽ യന്ത്രം നൽകി.
പ്രസിഡന്റ് ഷിഹാബ് അധ്യക്ഷത വഹിച്ചു. യന്ത്രം കൈമാറ്റം അദ്ദേഹം നിർവഹിച്ചു. വി. ഗിരീഷ്, യു. തിലകൻ, ഷറഫലി, ജഷീർ, സുബാഷ്, റഊഫ്, സന്ദീപ്കുമാർ, ഷാജി, സമദ്, സി.എച്ച്. ബാബു, നൗഫൽ എന്നിവർ പ്രസംഗിച്ചു.