കൃഷിയിടത്തില്‍ യുവാവ് മരിച്ച നിലയില്‍
1454154
Wednesday, September 18, 2024 10:53 PM IST
കേണിച്ചിറ: യൂക്കാലികവല ഞാറ്റാടിയില് സ്വകാര്യ കൃഷിയിടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വട്ടത്താനി ഐശ്വര്യനഗര്‍ ഉന്നതിയിലെ ശിവനാണ്(46)മരിച്ചത്.
ഇന്നലെ പകല്‍ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ശിവനെ കഴിഞ്ഞ 12 മുതല്‍ കാണാനില്ലന്ന് പിതാവ് വെള്ളന് പോലീസില്‍ പരാതി നല്‍കിയിരുന്നു.