പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
1429260
Friday, June 14, 2024 6:08 AM IST
ഗൂഡല്ലൂർ: ഗൂഡല്ലൂരിൽ 17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. ഗൂഡല്ലൂർ സ്വദേശി കാർത്തികിനെയാണ് (22) ഗൂഡല്ലൂർ പോലീസ് അറസ്റ്റു ചെയ്തത്.
സിഐ വെങ്കിടേശ്വരി, എസ്ഐ ഉഷ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്. ഇയാൾക്കെതിരേ പോക്സോ നിയമം ചുമത്തിയിട്ടുണ്ട്.