കൈത്താങ്ങ് പദ്ധതി: വീട് കൈമാറി
1425353
Monday, May 27, 2024 7:34 AM IST
കേണിച്ചിറ: രാഹുൽ ഗാന്ധി എംപിയുടെ കൈത്താങ്ങ് പദ്ധതിയിൽ ചീങ്ങോട് മണവക്കാട്ട് പരേതനായ അരവിന്ദന്റെ ഭാര്യ വിലാസിനിക്കു നിർമിച്ച വീട് കൈമാറി. ഗൃഹപ്രവേശനച്ചടങ്ങിൽ യുഡിഎഫ് ജില്ലാ കണ്‍വീനർ കെ.കെ. വിശ്വനാഥൻ, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ജി. ബാബു, പഞ്ചായത്തംഗം തങ്കച്ചൻ നെല്ലിക്കയം, അരുണ്‍ പുളിയാന്പറ്റ, എസ്.എം. ചന്ദ്രൻ, അതുൽ തോമസ് തുടങ്ങിയവർ പങ്കെടുത്തു.