ഭരണഘടനാദിനാഘോഷം നടത്തി
1374110
Tuesday, November 28, 2023 2:04 AM IST
വാഴവറ്റ: പാക്കം വീനസ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഭരണഘടനാദിനാഘോഷം നടത്തി. വാർഡ് അംഗം പി.ജി. സജീവ് ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല പ്രസിഡന്റ് വി. ജോണ് അധ്യക്ഷത വഹിച്ചു. അഡ്വ.എ.യു. സുരേഷ്കുമാർ വിഷയാവതരണം നടത്തി. റോയി ചാക്കോ, ശരത്രാജ്, രവി പാക്കം, ഷാന്റി സണ്ണി, ടി.എ. ബെന്നി, റോസല്ലോ ബിനു എന്നിവർ പ്രസംഗിച്ചു.