ഒ​ന്ന​ര മാ​സ​ത്തി​നി​ടെ പ​ത്ത് ക​ടു​വ​ക​ൾ ച​ത്ത സം​ഭ​വം: കേ​ന്ദ്ര വ​നം ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, September 27, 2023 12:59 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി​യി​ൽ ഒ​ന്ന​ര മാ​സ​ത്തി​നി​ടെ 10 ക​ടു​വ​ക​ൾ ച​ത്ത സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര വ​നം ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി.

ഐ​ജി മു​ര​ളീ​കു​മാ​ർ, കൃ​പാ​ശ​ങ്ക​ർ, ര​മേ​ശ് കൃ​ഷ്ണ​മൂ​ർ​ത്തി എ​ന്നി​വ​രു​ടെ നേ​തൃ​ത​ത്തി​ലു​ള്ള സം​ഘ​മാ​ണ് ചി​ന്ന കു​ന്നൂ​രി​ൽ നാ​ല് കു​ട്ടി​ക്ക​ടു​വ​ക​ൾ ച​ത്ത സ്ഥ​ലം, മു​ക്കു​റു​ത്തി ദേ​ശീ​യ ഉ​ദ്യാ​നം, ഗൂ​ഡ​ല്ലൂ​ർ വ​നം ഡി​വി​ഷ​ന്‍റെ ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.


മു​തു​മ​ല ക​ടു​വാ സ​ങ്കേ​തം ഡ​യ​റ​ക്ട​ർ വെ​ങ്കി​ടേ​ഷ്, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​രു​ണ്‍​കു​മാ​ർ, ഊ​ട്ടി ഡി​എ​ഫ്ഒ ഗൗ​തം എ​ന്നി​വ​ർ സം​ഘ​ത്തെ അ​നു​ഗ​മി​ച്ചു. പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് ദേ​ശീ​യ ക​ടു​വാ സം​ര​ക്ഷ​ണ അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റും.