ക​ൽ​പ്പ​റ്റ: പ​രി​സ്ഥി​തി ദി​ന​ത്തി​ൽ വ​യ​നാ​ട് ചി​ത്ര​ക​ലാ അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ​യു​ടെ നാ​ട്ടു​പ​ച്ച ഏ​ക​ദി​ന പ​രി​സ്ഥി​തി ചി​ത്ര​പ്ര​ദ​ർ​ശ​നം ക​ള​ക്ട​റേ​റ്റി​ൽ ന​ട​ക്കും. വ​യ​നാ​ടി​ന്‍റെ പ​ച്ച​പ്പും പ​രി​സ്ഥി​തി​യും പ്ര​മേ​യ​മാ​ക്കി​യ അ​ന്പ​തോ​ളം ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ക. രാ​വി​ലെ 10നു ​ജി​ല്ലാ ക​ള​ക്ട​ർ ഡോ.​രേ​ണു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ഭ​ര​ണ​കൂ​ടം, സാ​മൂ​ഹി​ക വ​ന​വ്ത​ക​ര​ണ വി​ഭാ​ഗം, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി.