തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ വ​ർ​ധി​പ്പി​ക്ക​ണം: ഐ​എ​ൻ​ടി​യു​സി
Saturday, February 4, 2023 12:01 AM IST
വ​ടു​വ​ൻ​ചാ​ൽ: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ഐ​എ​ൻ​ടി​യു​സി മൂ​പ്പൈ​നാ​ട് മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​ന വേ​ത​ന ക​രാ​ർ പു​തു​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ കാ​ര്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്നി​ല്ലെ​ന്നു അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
പി.​വി. വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​സു​രേ​ഷ്ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഒ. ​ഭാ​സ്ക​ര​ൻ, ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എം. ​ജോ​സ്, ജോ​സ് ക​ണ്ട​ത്തി​ൽ, എം. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ദ് ബാ​വ, ഉ​ണി​ക്കാ​ട് ബാ​ല​ൻ, മ​നോ​ജ് ക​ട​ച്ചി​ക്കു​ന്ന്, ജി​നേ​ഷ് വ​ർ​ഗീ​സ്, ആ​ർ. യ​മു​ന, പി. ​ഹ​രി​ഹ​ര​ൻ, വി​ജി വ​ട​ക്കൂ​ട്ടി​ൽ, കാ​ളി​ദാ​സ​ൻ കാ​രാ​ട്ട്, ഐ​സ​ക് കോ​ളേ​രി, പ്ര​വീ​ണ്‍ വ​ർ​ഗീ​സ്, കൃ​ഷ്ണ​ൻ​കു​ട്ടി, ബി​നു വ​ട്ട​ത്തു​വ​യ​ൽ, ഉ​മ, പ്ര​ബി​ത ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.