വ​യ​നാ​ട് ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ചി​ങ്ങം ഒ​ന്ന് ക​രി​ദി​ന​മാ​യി ആ​ച​രി​ക്കും
Wednesday, August 17, 2022 12:28 AM IST
മാ​ന​ന്ത​വാ​ടി: ചി​ങ്ങം ഒ​ന്ന് വ​യ​നാ​ട് ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ക​രി​ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
പ​രി​സ്ഥി​തി ക​രു​ത​ൽ മേ​ഖ​ല വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ക്കു​ക, ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ തി​രു​ത്തു​ക, പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ലും മ​റ്റും കൃ​ഷി ന​ശി​ച്ച​വ​ർ​ക്കു​ള്ള പ​രി​ഹാ​ര​ധ​നം ഉ​ട​ൻ വി​ത​ര​ണം ചെ​യ്യു​ക, വ​ന്യ​ജീ​വി ശ​ല്യ​ത്തി​നു പ​രി​ഹാ​രം കാ​ണു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ക​രി​ദി​നാ​ച​ര​ണം.
രാ​വി​ലെ 10നു ​ഗാ​ന്ധി പാ​ർ​ക്കി​ൽ ധ​ർ​ണ ന​ട​ത്തും. പൊ​തു​സ​മ്മേ​ള​നം മാ​ന​ന്ത​വാ​ടി ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ.​സ​ണ്ണി മ​ഠ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഹ​രി​ത​സേ​ന, വ​യ​നാ​ട് ക​ർ​ഷ​ക കൂ​ട്ടാ​യ്മ, സ​മ​സ്ത, എ​സ്‌​വൈ​എ​സ് തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ൾ പ്ര​സം​ഗി​ക്കും. സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ സു​നി​ൽ മ​ഠ​ത്തി​ൽ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ജെ. ജോ​ൺ, മാ​ത്യു പ​ന​വ​ല്ലി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.