പാ​ഴ്മ​ര​ങ്ങ​ളു​ടെ ജി​എ​സ്ടി പി​ൻ​വ​ലി​ക്ക​ണം: ടിം​ബ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ
Monday, August 8, 2022 12:22 AM IST
ക​ൽ​പ്പ​റ്റ: പാ​ഴ്മ​ര​ങ്ങ​ളു​ടെ ജി​എ​സ്ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു ടിം​ബ​ർ മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ലോ​റി വാ​ട​ക, കൂ​ലി​ച്ചെ​ല​വ് കൂ​ടി​യ​തും ത​ടി​ക​ളു​ടെ വി​ല​ത്ത​ക​ർ​ച്ച​യും ടിം​ബ​ർ വ്യ​വ​സാ​യ​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ പാ​ഴ്മ​ര​ങ്ങ​ൾ​ക്കു 18 ശ​ത​മാ​നം ജി​എ​സ്ടി ബാ​ധ​ക​മാ​ക്കി​യ​തു പ്ര​തി​സ​ന്ധി​ക്കു ആ​ക്കം കൂ​ട്ടു​മെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
ഈ ​മാ​സാ​വ​സാ​നം ജി​ല്ലാ സ​മ്മേ​ള​നം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. കെ.​പി. ബെ​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​യിം​സ് അ​ന്പ​ല​വ​യ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സി.​കെ. ത​ങ്ങ​ൾ, ജാ​ബി​ർ ക​ര​ണി, വി.​ജെ. ജോ​സ്, വി. ​ഉ​മ്മ​ർ​ഹാ​ജി, കെ.​ഒ. ഷി​ബു, പി.​പി. ജോ​സ്, കെ. ​ബാ​വ, കെ.​എ​ച്ച്. സ​ലിം, എ​ൻ.​കെ. സോ​മ​സു​ന്ദ​ര​ൻ, പി.​എ. മാ​ത്യു, സി.​കെ. ഷി​ബു, കെ. ​നാ​സ​ർ, കെ.​എ. മ​നാ​ഫ്, പി. ​സൈ​ഫു​ദ്ദീ​ൻ ഹാ​ജി, ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.