’അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ ഇ ​ടെ​ൻ​ഡ​റി​ൽ​നി​ന്നു ഒ​ഴി​വാ​ക്കും’
Monday, August 8, 2022 12:22 AM IST
ക​ൽ​പ്പ​റ്റ: അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ ഇ ​ടെ​ൻ​ഡ​റി​ൽ​നി​ന്നു ഒ​ഴി​വാ​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. ഗ​വ.​കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല​യി​ൽ ക്വാ​റി പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കു​ന്ന​തു സ​ർ​ക്കാ​ർ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എം.​പി. സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ൽ​എ​മാ​രാ​യ ടി. ​സി​ദ്ദി​ഖ്, ഒ.​ആ​ർ. കേ​ളു എ​ന്നി​വ​ർ ക​രാ​റു​കാ​രെ ആ​ദ​രി​ച്ചു.
ക​രാ​റു​കാ​രു​ടെ മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള ഉ​പ​ഹാ​രം അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ണ്ണി ചെ​ന്നി​ക്ക​ര കൈ​മാ​റി. വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ.​കെ. ഷാ​ജ​ഹാ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ജി മാ​ത്യു, എം.​സി. മു​ഹ​മ്മ​ദ​ലി, കെ.​എം. കു​ര്യാ​ക്കോ​സ്, എം.​പി. സ​ണ്ണി, അ​നി​ൽ​കു​മാ​ർ, ജോ​സ​ഫ് കാ​ട്ടു​പ്പാ​റ, പി.​കെ. അ​യൂ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എം.​പി. സ​ണ്ണി( പ്ര​സി​ഡ​ന്‍റ്), പി.​കെ. അ​യ്യൂ​ബ്(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), വി.​ജെ. ഷാ​ജി (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.