മാ​ധ്യ​മ അ​വാ​ർ​ഡി​നു എ​ൻ​ട്രി​ക​ൾ ക്ഷ​ണി​ച്ചു
Monday, August 8, 2022 12:22 AM IST
മാ​ന​ന്ത​വാ​ടി: പ്ര​സ് ക്ല​ബ് 2021ലെ ​മി​ക​ച്ച പ്രാ​ദേ​ശി​ക മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള പു​ര​സ്കാ​ര​ത്തി​നു എ​ൻ​ട്രി​ക​ൾ ക്ഷ​ണി​ച്ചു. ഗോ​ത്ര​വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മ​ല​യാ​ളം അ​ച്ച​ടി, ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ 2021 ഓ​ഗ​സ്റ്റ് ഒ​ന്നി​നും 2022 ജൂ​ലൈ 31നും ​ഇ​ട​യി​ൽ വ​ന്ന മി​ക​ച്ച വാ​ർ​ത്ത​ക​ളാ​ണ് പു​ര​സ്കാ​ര​ത്തി​നു പ​രി​ഗ​ണി​ക്കു​ക.
ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലും 10,001 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പു​ര​സ്കാ​ര​മെ​ന്നു അ​വാ​ർ​ഡ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ​സ്. സ​ജ​യ​ൻ, അ​ശോ​ക​ൻ ഒ​ഴ​ക്കോ​ടി, കെ.​എം. ഷി​നോ​ജ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
അ​ച്ച​ടി​മാ​ധ്യ​മ​ങ്ങ​ളി​ലെ വാ​ർ​ത്ത​ക​ൾ [email protected] എ​ന്ന ഇ ​മെ​യി​ൽ വി​ലാ​സ​ത്തി​ലും ടെ​ലി​വി​ഷ​ൻ വാ​ർ​ത്ത​ക​ൾ 7561889689, 9447373637 എ​ന്നീ ന​ന്പ​റു​ക​ളി​​ലെ ടെ​ലി​ഗ്രാം ആ​പ്പി​ലും 20നു ​മു​ന്പു ല​ഭി​ക്ക​ണം. പ്ര​സ് ക്ല​ബി​ൽ നേ​രി​ട്ടും എ​ത്തി​ക്കാം. ക​വ​റി​നു പു​റ​ത്ത് ഏ​ത് അവാർഡിനുള്ള എ​ൻ​ട്രി​യാ​ണെ​ന്നു വ്യ​ക്ത​മാ​ക്ക​ണം.