സ്വീ​ക​ര​ണം ന​ൽ​കി
Sunday, August 7, 2022 12:39 AM IST
വെ​ള്ള​മു​ണ്ട: നീ​ർ​ത്ത​ടാ​ധി​ഷ്ഠി​ത പ​ദ്ധ​തി​ക​ളെ​യും മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തെ​യും കു​റി​ച്ചു പൂ​ന​യി​ൽ ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു തി​രി​ച്ചെ​ത്തി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധി രാ​ധാ​കൃ​ഷ്ണ​നു പ​ഴ​ഞ്ച​ന​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വെ​ള്ള​മു​ണ്ട ഡി​വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. മ​ട​ത്തും​കു​നി വാ​ർ​ഡ് അം​ഗം വി​ജേ​ഷ് പു​ല്ലോ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​വി​ഷ​ന്‍റെ ഉ​പ​ഹാ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി കൈ​മാ​റി. കെ.​പി. സാ​ജി​റ. കെ.​ആ​ർ. സ്മി​ത, എ.​കെ. ലൗ​സി, ഇ.​കെ. ആ​യി​ഷ ഫി​ദ, കെ. ​മു​ഹ​മ്മ​ദ് ഡാ​നി​ഷ്, സാ​ദി​ഖ് ക​ന്പ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൊ​തു പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.