ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ച്ചു
Tuesday, July 5, 2022 12:14 AM IST
പ​ള്ളി​ക്കു​ന്ന്: ഏ​ച്ചോം സ​ർ​വോ​ദ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി വി​ജ​യോ​ത്സ​വം-2022 അ​നു​മോ​ദ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. ജ​സ്യൂ​ട്ട് പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ഇ.​പി. മാ​ത്യു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ജു സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡൊ​മി​നി​ക് മാ​ട​ത്താ​നി​യി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി.​ഡി. തോ​മ​സ്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജെ​സി പോ​ൾ, ഫാ. ​ജേ​ക്ക​ബ് കു​മ്മി​ണി​യി​ൽ, ഫാ.​ബി​ജു ജോ​ർ​ജ്, അ​നി​ത തി​ല​കാ​ന​ന്ദ്, മാ​ർ​ഗ​ര​റ്റ്, അ​ജീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.