ചെ​ന്പ്ര ട്ര​ക്കിം​ഗ്: സ​ഞ്ചാ​രി​ക​ളെ ചൂ​ഷ​ണം ചെ​യ്യ​രു​തെ​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Monday, July 4, 2022 12:23 AM IST
ക​ൽ​പ്പ​റ്റ: ചെ​ന്പ്ര​മ​ല​യി​ൽ ട്ര​ക്കിം​ഗി​നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളെ ചൂ​ഷ​ണം ചെ​യ്യ​രു​തെ​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മേ​പ്പാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ട്ര​ക്കിം​ഗ് ടി​ക്ക​റ്റ് നി​ര​ക്ക് കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച​ത് അ​നീ​തി​യാ​ണ്. 10 അം​ഗ സം​ഘ​ത്തി​നു 750 രൂ​പ എ​ന്ന​തു അ​ഞ്ചു പേ​ർ​ക്ക് 1,500 രൂ​പ​യാ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.
ഇ​ത് സ​ഞ്ചാ​രി​ക​ളോ​ടും വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യോ​ടു​മു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. ടി​ക്ക​റ്റ് നി​ര​ക്ക് സാ​ധാ​ര​ണ​ക്കാ​ർ​ക്കും താ​ങ്ങാ​വു​ന്ന​താ​ക​ണം. സ​ഞ്ചാ​രി​ക​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന​തു അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യി പ്ര​ക്ഷോ​ഭ​ത്തി​നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നു യോ​ഗം മു​ന്ന​റി​യി​പ്പു ന​ൽ​കി.
പ്ര​സി​ഡ​ന്‍റ് എ​ൻ. അ​ൻ​വ​ർ സാ​ദ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​രു​ണ്‍ ദേ​വ്, രോ​ഹി​ത് ബോ​ധി, പി.​ഇ. ഷം​സു​ദ്ദീ​ൻ, പി.​എം. മ​ൻ​സൂ​ർ, കെ.​പി. ഹൈ​ദ​ര​ലി, യൂ​നു​സ് ചു​ളി​ക്ക, മു​ന്തി​ർ, ജോ​മോ​ൻ കോ​ട്ട​നാ​ട്, നോ​രി​സ് മേ​പ്പാ​ടി, സാ​ജി​ർ ചെ​ന്പോ​ത്ര, വി​ഷ്ണു മേ​പ്പാ​ടി, റി​യാ​സ് തൃ​ക്കൈ​പ്പ​റ്റ, അ​നൂ​പ് പ​ള്ളി​ക്ക​വ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.