ബി​ജെ​പി പ്ര​ചാ​ര​ണ ജാ​ഥ ന​ട​ത്തി
Sunday, July 3, 2022 12:29 AM IST
മാ​ന​ന്ത​വാ​ടി: പ​രി​സ്ഥി​തി സം​വേ​ദ​ക മേ​ഖ​ല വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നു ബി​ജെ​പി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​ചാ​ര​ണ ജാ​ഥ ന​ട​ത്തി. സ​മാ​പ​ന സ​മ്മേ​ള​നം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​വി. രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​സ്ഥി​തി സം​വേ​ദ​ക മേ​ഖ​ല വി​ഷ​യം ബി​ജെ​പി​ക്കെ​തി​രേ ആ​യു​ധ​മാ​ക്കു​ന്ന​തി​നു ഇ​ട​തു, വ​ല​തു മു​ന്ന​ണി​ക​ൾ പ​ർ​വ​തീ​ക​രി​ക്കു​ക​യാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷിം​ജി​ത്ത് ക​ണി​യാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. മ​ധു, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ൻ​ദാ​സ്, ഒ​ബി​സി മോ​ർ​ച്ച സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പു​ന​ത്തി​ൽ രാ​ജ​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ. ​ജ​യേ​ന്ദ്ര​ൻ, ക​ർ​ഷ​ക മോ​ർ​ച്ച ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​കെ. മാ​ധ​വ​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം കൊ​ടു​കു​ളം ഉ​ണ്ണി, മ​നോ​ജ് പാ​ൽ​വെ​ളി​ച്ചം, മ​ഹേ​ഷ് വാ​ളാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.