വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Saturday, July 2, 2022 12:39 AM IST
പു​ൽ​പ്പ​ള്ളി: ശ്രേ​യ​സ് പാ​ക്കം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.
പു​ൽ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ളി ന​രി​തൂ​ക്കി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി.​എ. കു​ഞ്ഞു​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മെ​ന്പ​ർ​മാ​രാ​യ ബി​ന്ദു പ്ര​കാ​ശ്, സു​ശീ​ല സു​ബ്ര​ഹ്മ​ണ്യ​ൻ, ര​ജി​ത്ര ബാ​ബു​രാ​ജ്, മേ​ഖ​ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​നി തോ​മ​സ്, ര​ഘു​ദേ​വ്, പി.​എം. ജോ​സ​ഫ്, എ​ൽ​സി വ​ർ​ക്കി, ചി​ന്ന​മ്മ വ​ർ​ഗീ​സ്, സി​ന്ധു ബി​നോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പോ​ലീ​സ് നാ​യയ്​ക്ക് ആ​ദ​രാ​ഞ്ജ​ലി
അ​ർ​പ്പി​ച്ചു

ഉൗ​ട്ടി: പ​ത്ത് വ​ർ​ഷ​ക്കാ​ലം പോ​ലീ​സി​ൽ സേ​വ​നം അ​നു​ഷ്ടി​ച്ച ജാ​ക്കി​യെ​ന്ന പോ​ലീ​സ് നാ​യ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ നാ​യ ഇ​ന്ന​ലെ​യാ​ണ് ച​ത്ത​ത്. അ​സു​ഖം ബാ​ധി​ച്ച് അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു. 25-04-2012ലാ​ണ് ഈ ​നാ​യ പോ​ലീ​സി​ൽ ചേ​ർ​ന്ന​ത്. ഉൗ​ട്ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് ആ​ശി​ഷ് റാ​വ​ത്ത് ആ​ദ​രാ​ജ്ഞ​ലി അ​ർ​പ്പി​ച്ചു. എ​ഡി​എ​സ്പി മോ​ഹ​ൻ നി​വാ​സ് സം​ബ​ന്ധി​ച്ചു.