വി​ജ​യോ​ത്സ​വം ന​ട​ത്തി
Thursday, June 30, 2022 12:44 AM IST
ക​ൽ​പ്പ​റ്റ: പ​രി​യാ​രം ഗ​വ.​ഹൈ​സ്കൂ​ളി​ലെ വി​ജ​യോ​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​സാ​ദ് മ​ര​ക്കാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് വാ​ഴ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ എ​സ്.​പി. അ​ഭി​ഷേ​ക്, മി​ക​ച്ച വി​ജ​യം നേ​ടി​യ അ​ൻ​ഫി​ദ് ത​സ്നീം എ​ന്നി​വ​ർ​ക്കു​ള്ള ഉ​പ​ഹാ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ൽ​കി. ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ആ​യി​ഷാ​ബി, മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​കെ. യാ​ക്കൂ​ബ്, പി.​എം. സ​ന്തോ​ഷ് കു​മാ​ർ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് യൂ​നു​സ് മാ​റാ​യി, അ​നീ​ഷ് ജോ​സ​ഫ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം. ​ഭാ​സ്ക​ര​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​എം. താ​ജു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.