എ.​സി. ഷ​ണ്മു​ഖ​ദാ​സ് അ​നു​സ്മ​ര​ണം
Wednesday, June 29, 2022 12:33 AM IST
ക​ൽ​പ്പ​റ്റ: പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും മ​ന്ത്രി​യും ആ​യി​രു​ന്ന എ.​സി. ഷ​ണ്‍​മു​ഖ​ദാ​സി​ന്‍റെ ഒ​ന്പ​താം ച​ര​മ​വാ​ർ​ഷി​കം എ​ൻ​സി​പി ജി​ല്ല​യി​ൽ ബ്ലോ​ക്കു​ത​ല​ത്തി​ൽ ആ​ച​രി​ച്ചു. ബ​ത്തേ​രി​യി​ൽ പ്ര​സി​ഡ​ന്‍റ് എ.​കെ. ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി ചെ​റി​യാ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​ബി. പ്രേ​മാ​ന​ന്ദ​ൻ, ഷിം​ജി​ത് എ​ൻ. പീ​റ്റ​ർ, ജോ​ഷി ജോ​സ​ഫ്, എം.​കെ. ബാ​ല​ൻ, സു​രേ​ന്ദ്ര​ബാ​ബു, എം.​എ​ൻ. അ​ന​ന്ത​ൻ, പി.​ജി. അ​നി​രു​ദ്ധ​ൻ, വി​ൻ​സ​ന്‍റ്, അ​ബു കോ​ളി​യാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മാ​ന​ന്ത​വാ​ടി​യി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ.​എം.​പി. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടോ​ണി ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബേ​ബി പെ​രു​ന്പി​ൽ, ഒ.​എ​സ്. ശ്രീ​ജി​ത്ത്, ക​മ​റു​ദ്ദീ​ൻ, കെ. ​ബാ​ല​ൻ, ജോ​ണി തി​രു​നെ​ല്ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ൽ​പ്പ​റ്റ​യി​ൽ എ.​പി. ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​എം. ശി​വ​രാ​മ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ​ന്ദ​ന ഷാ​ജു, ജോ​ണി കൈ​ത​മ​റ്റം, സു​ധേ​ഷ് കു​മാ​ർ, അ​ഡ്വ.​ശ്രീ​കു​മാ​ർ, സി. ​മ​നാ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.