ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം ന​ട​ത്തി
Monday, June 27, 2022 11:58 PM IST
പു​ൽ​പ്പ​ള്ളി: ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്നേ​ഹ​ജ്വാ​ല സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ൽ​പ്പ​ള്ളി ട്രൈ​ബ​ൽ കോ​ള​നി​യി​ൽ ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി.
ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന ഈ ​പ​രി​പാ​ടി പു​ൽ​പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന സു​കു, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ജോ​മി​റ്റ്, സ്നേ​ഹ​ജ്വ​ല ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ടെ​സീ​ന, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ടി.​യു. ഷി​ബു, സി​സ്റ്റ​ർ ടി​സ, സ്നേ​ഹ​ജ്വാ​ല സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സി​സ്റ്റ​ർ അ​ൻ​സ്മ​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കോ​ള​നി​യി​ൽ ല​ഹ​രി​വി​രു​ദ്ധ പോ​സ്റ്റ​ർ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.

പു​ൽ​പ്പ​ള്ളി: പാ​ടി​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ​ദി​നാ​ച​ര​ണം ന​ട​ത്തി. സ്കൂ​ളി​ൽ നി​ന്നും പാ​ടി​ച്ചി​റ ടൗ​ണി​ലേ​ക്ക് പ്ല​കാ​ർ​ഡു​ക​ളു​മേ​ന്തി ല​ഹ​രി വി​രു​ദ്ധ റാ​ലി​യും ന​ട​ന്നു.
പാ​ടി​ച്ചി​റ ടൗ​ണി​ൽ കു​ട്ടി​ക​ൾ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​മു​ൾ​കൊ​ള​ളി​ച്ച സ്കി​റ്റ് അ​വ​ത​രി​പ്പി​ച്ചു. ല​ഹ​രി വി​രു​ദ്ധ​ദി​ന പ്ര​തി​ജ്ഞ​യെ​ടു​ത്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു പെ​രു​മാ​ട്ടി​ക്കു​ന്നേ​ൽ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി.
ഹെ​ഡ്മാ​സ്റ്റ​ർ വി.​എം. ബി​ജു​മോ​ൻ, ജെ​യ്സ​ണ്‍, ബീ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ദി​നം ആ​ച​രി​ച്ചു.
കു​ട്ടി​ക​ൾ​ക്കാ​യി സെ​മി​നാ​ർ ന​ട​ത്തി. കു​ട്ടി​ക​ൾ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി. പ്രി​ൻ​സി​പ്പ​ൽ ഫാ.​ജോ​ർ​ജ് കോ​ടാ​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് റോ​സ​മ്മ, ഐ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി.​എ​സ്. അ​ഞ്ചു ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി.