മ​രം ലേ​ലം
Monday, June 27, 2022 11:58 PM IST
ക​ൽ​പ്പ​റ്റ: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്തു​ക​ൾ സെ​ക്ഷ​ൻ ക​ൽ​പ്പ​റ്റ​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന ക​ൽ​പ്പ​റ്റ​മേ​പ്പാ​ടി റോ​ഡി​ൽ അ​ൽ​മാ​സ് ബി​ൽ​ഡിം​ഗി​ന്‍റെ എ​തി​ർ​വ​ശ​ത്തു​ള്ള മ​ല​വേ​പ്പ് മ​രം ജൂ​ലൈ ഒ​ന്നി​ന് രാ​വി​ലെ 11 നു നടക്കും.
​ക​ൽ​പ്പ​റ്റ മേ​പ്പാ​ടി റോ​ഡി​ൽ ഡി​എ​ച്ച്ക്യു ക്യാ​ന്പി​ന​ക​ത്തേ​ക്ക് ചാ​ഞ്ഞ് നി​ൽ​ക്കു​ന്ന അ​ക്കേ​ഷ്യ മ​രം ജൂ​ലൈ ആ​റി​ന് 11 നു നടക്കും.
​പ​ച്ചി​ല​ക്കാ​ട് മീ​ന​ങ്ങാ​ടി റോ​ഡി​ലു​ള്ള പു​ളി​മ​രം ജൂ​ലൈ അ​ഞ്ചി​ന് 11 നും ​ക​ൽ​പ്പ​റ്റ, മാ​ന​ന്ത​വാ​ടി റോ​ഡി​ൽ ഗ്ലോ​ബ​ൽ ആ​യു​ർ​വേ​ദി​ക്സി​ന് സ​മീ​പ​മു​ള്ള നാ​ല് മ​ര​ങ്ങ​ളി​ൽ ഒ​രു ക​ല​യം മ​രം, മൂ​ന്ന് മ​ര​ങ്ങ​ളു​ടെ ശി​ഖി​ര​ങ്ങ​ൾ എ​ന്നി​വ ജൂ​ലൈ നാ​ലി​ന് 11 നു നടക്കും.
​ക​ണി​യാ​ന്പ​റ്റ മി​ല്ലു​മു​ക്ക് സം​സ്ഥാ​ന പാ​ത​യോ​ര​ത്തു​ള​ള ചെ​ന്പ​ക മ​രം ജൂ​ലൈ ഏ​ഴി​ന് 11 നും, ​ക​ണി​യാ​ന്പ​റ്റ മി​ല്ലു​മു​ക്ക് സം​സ്ഥാ​ന പാ​ത​യോ​ര​ത്തു​ള​ള വാ​ക മ​രം ജൂ​ലൈ എ​ട്ടി​ന് 11 നും ​ലേ​ലം ചെ​യ്യും. ഫോ​ണ്‍: 9496810812.