പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല: കെ​സി​വൈ​എം റി​ലേ സ​മ​രം ശ്ര​ദ്ധേ​യ​മാ​യി
Sunday, June 26, 2022 12:24 AM IST
ക​ൽ​പ്പ​റ്റ: സം​ര​ക്ഷി​ത വ​ന​ങ്ങ​ൾ​ക്കു​ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​ക്കു​ന്ന​തി​നെ​തി​രേ കെ​സി​വൈ​എം ക​ൽ​പ്പ​റ്റ മേ​ഖ​ല ക​മ്മി​റ്റി ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തി​യ റി​ലേ സ​ത്യ​ഗ്ര​ഹം ശ്ര​ദ്ധേ​യ​മാ​യി. നാ​ലു ദി​വ​സം നീ​ണ്ട സ​മ​ര​ത്തി​ൽ ക​ൽ​പ്പ​റ്റ ഫൊ​റോ​ന പ​രി​ധി​യി​ലെ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കാ​ളി​ക​ളാ​യി.

സ​മാ​പ​ന​ദി​ന​മാ​യ ഇ​ന്ന​ലെ ന​ട​ന്ന സ​മ​ര​ത്തി​ൽ വൈ​ത്തി​രി, ചാ​രി​റ്റി, ല​ക്കി​ടി, ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു​ള്ള യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ക്കു​ന്ന​തി​നു കോ​ഴി​ക്കോ​ട് രൂ​പ​ത​യി​ലെ കെ​സി​വൈ​എം, സി​എ​ൽ​സി പ്ര​വ​ർ​ത്ത​ക​രും ത​രി​യോ​ട്, ചു​ങ്ക​ക്കു​ന്ന് മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കെ​സി​വൈ​എം മേ​ഖ​ല സെ​ക്ര​ട്ട​റി അ​നു​ഗ്ര​ഹ് അ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ.​റെ​ജി മു​തു​ക​ത്താ​നി, കോ​ഴി​ക്കോ​ട് രൂ​പ​ത യൂ​ത്ത് ഡ​യ​റ​ക്ട​ർ ഫാ.​ഗ്രേ​ഷ്യ​സ് ടോ​ണി, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ.​റോ​യി​സ​ണ്‍ ആ​ന്‍റ​ണി, സി​എ​ൽ​സി കോ​ഴി​ക്കോ​ട് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ആ​ൽ​ബി​ൻ, ക്രി​സ്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫോ​റം ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​കെ. ജേ​ക്ക​ബ്, കെ​സി​വൈ​എം ത​രി​യോ​ട് മേ​ഖ​ല പ്ര​സി​ഡ​ന്‍റ്്അ​ഭി​ന​ന്ദ് കൊ​ച്ചു​മ​ല​യി​ൽ, വൈ​ത്തി​രി യൂ​ണി​റ്റ് ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ മെ​ർ​ലി​ൻ, ചു​ങ്ക​ക്കു​ന്ന് മേ​ഖ​ല കോ ​ഓ​ർ​ഡി​നേ​റ്റ​ർ മെ​ൽ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.