മാ​ന​ന്ത​വാ​ടി​യി​ൽ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം
Sunday, June 26, 2022 12:21 AM IST
മാ​ന​ന്ത​വാ​ടി: ബ​ഫ​ർ​സോ​ണ്‍ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല വി​ഷ​യ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി എം​പി ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് എം​പി​യു​ടെ ഓ​ഫീ​സ് ആ​ക്ര​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മാ​ന​ന്ത​വാ​ടി​യി​ൽ യു​ഡി​എ​ഫ് ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

പി.​കെ. ജ​യ​ല​ക്ഷ്മി, അ​ഡ്വ.​എ​ൻ.​കെ. വ​ർ​ഗീ​സ്, പ​ട​യ​ൻ മു​ഹ​മ്മ​ദ്, എ.​എം. നി​ശാ​ന്ത്, എ​ച്ച്.​ബി. പ്ര​ദീ​പ്, ക​മ്മ​ന​മോ​ഹ​ന​ൻ, ടി.​എ. റെ​ജി പ​ട​യ​ൻ റ​ഷീ​ദ്, ചി​ന്ന​മ്മ ജോ​സ്, പി.​എം. ബെ​ന്നി, മു​ജീ​ബ് കൊ​ടി​യോ​ട​ൻ, ബൈ​ജു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, അ​സീ​സ് വാ​ളാ​ട്, സു​ശോ​ഭ് ചെ​റു​കു​ന്പം, ക​ബീ​ർ മാ​ന​ന്ത​വാ​ടി, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.