ഈ​ശ്വ​രാ​ന്പ വ​രേ​ണ്യ പു​ര​സ്കാ​രം സമ്മാനിച്ചു
Thursday, May 26, 2022 1:01 AM IST
വെ​ള്ള​മു​ണ്ട: ശാ​രീ​രി​ക അ​വ​ശ​ത​ക​ളോ​ട് പൊ​രു​തി ജ​ന്മ​നാ അ​ര​യ്ക്കു താ​ഴെ ച​ല​ന​ശേ​ഷി​യി​ല്ലാ​ത്ത സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ൽ വി​വി​ധ കൃ​ഷി​കൾ ചെയ്ത് പൊ​ന്നു​വി​ള​യി​ക്കു​ന്ന കും​ഭാ​മ്മ​യ്ക്ക് ജി​ല്ല സ​ത്യ​സാ​യി സേ​വ സം​ഘ​ട​ന​യു​ടെ ഈ​ശ്വ​രാ​ന്പ വ​രേ​ണ്യ പു​ര​സ്കാ​രം കും​ഭ​മ്മ​യു​ടെ ഭ​വ​ന​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​ഘ​ട​ന ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ട്ട​യാ​ട് സ​മ​ർ​പ്പി​ച്ചു. ച​ട​ങ്ങി​ൽ പി.​ബി. ഷാ​ജി, കെ. ​ശ്രീ​യേ​ഷ് കു​മാ​ർ, സ്മി​ത​രാ​ജു, ഇ.​ബി. സു​സ്മി​ത, അ​നു​ഷ​ഷാ​ജി, എം.​പി. സു​നീ​ഷ്, വി. ​ശ​ശി​ധ​ര​ൻ, ദി​വ്യ സു​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പി​എം കി​സാ​ൻ ര​ജി​സ്ട്രേ​ഷ​ൻ മേ​ള 28
വ​രെ മീ​ന​ങ്ങാ​ടി​യി​ൽ

മീ​ന​ങ്ങാ​ടി: പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം തു​ട​ർ​ന്നും ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള ലാ​ൻ​ഡ് വേ​രി​ഫി​ക്കേ​ഷ​ൻ ക്യാ​ന്പും ര​ജി​സ്ട്രേ​ഷ​നും 28 വ​രെ മീ​ന​ങ്ങാ​ടി വി​സ്മ​യ സി​എ​സ്‌​സി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. ക​ർ​ഷ​ക​ർ ആ​ധാ​ർ കാ​ർ​ഡ്, മൊ​ബൈ​ൽ ന​ന്പ​ർ (ര​ജി​സ്റ്റ​ർ ചെ​യ്ത​പ്പോ​ൾ കൊ​ടു​ത്ത ന​ന്പ​ർ ഒ​ടി​പി ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി) ഭൂ​മി​യു​ടെ നി​കു​തി ശീ​ട്ട് (2022 - 2023 വ​ർ​ഷ​ത്തെ) ബാ​ങ്ക് പാ​സ്ബു​ക്ക് എ​ന്നി​വ​യു​മാ​യി രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ രാ​ത്രി ഏ​ഴ് വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.