അ​ര​ങ്ങു​ണ​ർ​ത്തി​യ​വ​ർ​ക്ക് ആ​ദ​രം
Thursday, May 26, 2022 1:01 AM IST
പ​ന​മ​രം: ചീ​ക്ക​ല്ലൂ​ർ ദ​ർ​ശ​ന ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ര​ങ്ങു​ണ​ർ​ത്തി​യ​വ​ർ​ക്ക് ആ​ദ​രം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. നാ​ട്ടി​ലെ ക​ലാ​കാ​ര​ൻ​മാ​രു​ടെ സം​ഗ​മ​വും മ​ണ്‍​മ​റ​ഞ്ഞു​പോ​യ പ്ര​തി​ഭ​ക​ളെ അ​നു​സ്മ​രി​ക്കു​ക​യും ചെ​യ്യു​ന്ന പ​രി​പാ​ടി കു​റ​ത്തി നാ​ട​ക ക​ലാ​കാ​ര​ൻ കു​പ്പ മാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യ​ത്യ​സ്ഥ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച 101 ക​ലാ​കാ​ര​ൻ​മാ​ർ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ / ഏ​ഷ്യ​ൻ / വേ​ൾ​ഡ് ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ് നേ​ടി​യ ഭ​ര​ത​നാ​ട്യ ക​ലാ​കാ​രി അ​ന​ന്യ ദി​പീ​ഷ്, റാ​ങ്കോ​ട് കൂ​ടി എം​എ മ്യൂ​സി​ക്ക് പാ​സാ​യ സി.​എ​സ്. അ​മി​ത എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
വാ​ർ​ത്താ അ​വ​താ​ര​ക​ൻ ഇ. ​സു​രേ​ഷ് ബാ​ബു അ​വ​താ​ര​ക​നാ​യി. വാ​ർ​ഡ് അം​ഗം സു​ജേ​ഷ് കു​മാ​ർ, ബ്ലോ​ക്ക് അം​ഗം ടി. ​മ​ണി, വൈ​ത്തി​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ദേ​വ​കു​മാ​ർ, എം. ​ശി​വ​ൻ പി​ള്ള, ഷാ​ജി പു​ൽ​പ്പ​ള്ളി, വാ​സു​ദേ​വ​ൻ ചീ​ക്ക​ല്ലൂ​ർ, ദാ​മോ​ദ​ര​ൻ ചീ​ക്ക​ല്ലൂ​ർ, വി​ജ​യ ബേ​ബി, പി.​കെ. നാ​രാ​യ​ണ​ൻ, ഷി​ബി സു​കു​മാ​ര​ൻ, സ​ണ്ണി ഡാ​നി​യ​ൽ, എം. ​വ​ത്സ​രാ​ജ്, അ​ജി​കു​മാ​ർ പ​ന​മ​രം, കെ.​കെ. രാ​ഘ​വ​ൻ, പി. ​ബി​ജു, കെ.​കെ. മോ​ഹ​ൻ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.