ബാ​വ​യ്ക്ക് മ​ാന​ന്ത​വാ​ടി എം​ജി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്വീ​ക​ര​ണം
Wednesday, May 25, 2022 12:17 AM IST
മ​ന​ന്ത​വാ​ടി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ​യ്ക്ക് മ​ാന​ന്ത​വാ​ടി എം​ജി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ദൈ​വം ന​ൽ​കി​യ അ​നു​ഗ്ര​ഹ​ങ്ങ​ൾ മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​ർ​ന്നു ന​ൽ​ക​ണ​മെ​ന്ന് എം​ജി​എം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ന​ട​ത്തി​യ സം​വാ​ദ​ത്തി​ൽ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ പ​റ​ഞ്ഞു.
ബ​ത്തേ​രി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഏ​ബ്ര​ഹാം മാ​ർ എ​പ്പി​ഫാ​നി​യോ​സ്, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സ​ക്ക​റി​യ വെ​ളി​യ​ത്ത്, പ്രി​ൻ​സി​പ്പ​ൽ മാ​ത്യു സ​ക്ക​റി​യ, ഫാ. ​ജോ​ണ്‍ ന​ട​യ​ത്തും​ക​ര, ഫാ. ​വ​ർ​ഗീ​സ് കു​റ്റി​ക്കാ​ട്ടി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ തേ​ക്കേ​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ 78,000 സ​ഞ്ചാ​രി​ക​ളെ​ത്തി

ഉൗ​ട്ടി: ഉൗ​ട്ടി ഫ്ള​വ​ർ​ഷോ ന​ട​ക്കു​ന്ന ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ ഇ​തു​വ​രെ 78,000 സ​ഞ്ചാ​രി​ക​ളെ​ത്തി. ഈ​മാ​സം 20 മു​ത​ൽ 23 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. 20ന് 12,000 ​സ​ഞ്ചാ​രി​ക​ളും, 21ന് 19,000 ​സ​ഞ്ചാ​രി​ക​ളും 22ന് 25,000 ​സ​ഞ്ചാ​രി​ക​ളും 23ന് 22,000 ​സ​ഞ്ചാ​രി​ക​ളു​മാ​ണ് എ​ത്തി​യ​ത്. ഈ ​ആ​ഴ്ച​യി​ലെ തു​ട​രെ പെ​യ്ത വേ​ന​ൽ മ​ഴ സ​ഞ്ചാ​രി​ക​ൾ കു​റ​യാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.