മുതി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു
Tuesday, May 24, 2022 12:24 AM IST
ക​ൽ​പ്പ​റ്റ: ആ​രോ​ഗ്യ ഹെ​ൽ​ത്ത് ക്ല​ബ്ബ് 30-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് മുതി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. ഡോ.​അ​ബൂ​ബ​ക്ക​ർ സീ​ഷാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​സു​രേ​ന്ദ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​നൗ​ഷാ​ദ്, ഡോ. ​വി​നോ​ദ്, ഡോ. ​ഗി​രീ​ഷ്, ടി.​കെ. ഹ​രി നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ആ​രോ​ഗ്യ ഹെ​ൽ​ത്ത് ക്ല​ബ് മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ യു.​ജെ. ജോ​സ്, പി. ​സ​ഫ​റു​ള്ള, അ​നി​ൽ​കു​മാ​ർ, രാ​ജ​ൻ, മ​ണി ര​ഥ​ൻ എ​ന്നി​വ​രെ പൊ​ന്നാ​ട​യും മൊ​മെ​ന്‍റോയും ന​ൽ​കി ആ​ദ​രി​ച്ചു.

സാ​ഹ​സി​ക പ​രി​ശീ​ല​നം:
അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ൽ​പ്പ​റ്റ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ൽ ക​ർ​ണാ​ട​ക​യി​ലെ ബ​ദാ​മി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ന​റ​ൽ തി​മ്മ​യാ ദേ​ശീ​യ സാ​ഹ​സി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കു​ന്ന പ​ത്ത് ദി​വ​സ​ത്തെ സാ​ഹ​സി​ക പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം. സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ൽ സം​ര​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും സാ​ഹ​സി​ക പ​രി​പാ​ടി​ക​ളി​ൽ താ​ൽ​പ​ര്യ​മു​ള്ള യു​വ​തി യു​വാ​ക്ക​ൾ​ക്കും പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 9072475200.

പ​ച്ചത്തുരു​ത്ത് ജൈ​വ വൈ​വി​ധ്യ
കാ​ന്പ​യി​ന് തു​ട​ക്ക​മാ​യി

ക​ൽ​പ്പ​റ്റ: നി​ർ​ഭ​യ വ​യ​നാ​ട് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ജൈ​വ വൈ​വി​ധ്യ ദി​ന​മാ​യ മേ​യ് 22 ന് ​ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​ച്ച​തു​രു​ത്ത് കാ​ന്പ​യി​ന് തു​ട​ക്ക​മാ​യി. ജൈ​വ വൈ​വി​ധ്യ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം, ച​ക്ക ഗ്രാ​മം പ​ദ്ധ​തി, തോ​ടു​ക​ളും പു​ന​രു​ജ്ജീ​ക​ര​ണം, കാ​ർ​ഷി​ക സെ​മി​നാ​റു​ക​ൾ, ജൈ​വ മാ​ന്പ​ഴ പ്ര​ദ​ർ​ശ​നം എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും.