മാ​തൃ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Thursday, May 12, 2022 11:09 PM IST
മീ​ന​ങ്ങാ​ടി: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ലി​റ്റി​ൽ കൈ​റ്റ്സ് ഐ​ടി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​മ്മ​മാ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും കൈ​റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ല​യ​ത്തി​ലെ 150 ഓ​ളം അ​മ്മ​മാ​ർ​ക്ക് വി​വി​ധ ബാ​ച്ചു​ക​ളി​ലാ​യാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ഒൗ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം മീ​ന​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഇ. വി​ന​യ​ൻ നി​ർ​വ​ഹി​ച്ചു.
വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ മെ​ന്പ​ർ സി​ന്ധു ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ച​ന്ദ​ന​ക്കാ​വ്, എ​സ്എം​സി ചെ​യ​ർ​മാ​ൻ ടി. ​ഹൈ​റു​ദ്ദീ​ൻ, പ്ര​ധാ​നാ​ധ്യാ​പി​ക പി.​ഒ. സു​മി​ത, കെ. ​അ​നി​ൽ​കു​മാ​ർ, സി. ​മ​നോ​ജ്, പി.​ബി. സ​ബി​ത, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ളി​ലെ ലി​റ്റി​ൽ കൈ​റ്റ്സ് അം​ഗ​ങ്ങ​ളാ​യ ഫി​ദ​ൽ ഖ​മ​ർ, ജ്യോ​ത്സ്ന, ശ്രേ​യ ക​ല്യാ​ണി, നേ​ഹ ഫാ​ത്തി​മ, അ​മൃ​ത, അ​സ്ന, അ​ശ്വി​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.