ആ​യി​രം ക​ട​ന്ന് കോ​വി​ഡ് രോ​ഗി​ക​ൾ
Monday, January 24, 2022 12:18 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1074 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 260 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 19 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ 1067 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. കൂ​ടാ​തെ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ര​ണ്ട് പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ അ​ഞ്ച് പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 143101 ആ​യി. 136829 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 4439 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 4233 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്.

759 കോ​വി​ഡ് മ​ര​ണം ജി​ല്ല​യി​ൽ ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചു. പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ 1026 പേ​ർ ഉ​ൾ​പ്പെ​ടെ ആ​കെ 16678 പേ​ർ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ൽ നി​ന്ന് 2280 സാ​ന്പി​ളു​ക​ൾ ഇ​ന്നലെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.