ത​ല​പ്പു​ഴ-​മാ​ന​ന്ത​വാ​ടി റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി തു​ട​ങ്ങി
Sunday, January 23, 2022 12:24 AM IST
മാ​ന​ന്ത​വാ​ടി: ത​ല​പ്പു​ഴ-​മാ​ന​ന്ത​വാ​ടി റോ​ഡി​ന്‍റെ റോ​ഡി​ന്‍റെ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി തു​ട​ങ്ങി. ഏ​റെ നാ​ള​ത്തെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഫ​ലം ക​ണ്ട​തി​ന്‍റെ സൂ​ച​ന​യാ​യി മാ​ന​ന്ത​വാ​ടി -ത​ല​ശ്ശേ​രി റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചി​രി​ക്ക​യാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​രു​പ്പ്.

മാ​സ​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​യി​രു​ന്ന മാ​ന​ന്ത​വാ​ടി -ത​ല​ശ്ശേ​രി റോ​ട്ടി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു. വ​ലി​യ കു​ണ്ടും കു​ഴി​ക​ളും കൊ​ണ്ട് നി​റ​ഞ്ഞ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തി​ൽ നി​ര​വ​ധി​പേ​രാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി​രം​ഗ​ത്തു വ​ന്നി​രു​ന്ന​ത്.

അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സി​ലെ​ത്തി പ്ര​തി​ഷേ​ധ​മ​റി​യി​ക്കു​ക​യും തു​ട​ർ​ച്ച് ഒ​രാ​ഴ്ച​യ്ക്ക​കം പ​ണി തു​ട​ങ്ങു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​റ​പ്പു ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ക​ണി​യാ​രം, കു​ഴി​നി​ലം, തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് ത​ല​പ്പു​ഴ​യി​ലേ​ക്കെ​ത്തു​ന്ന ഈ ​റോ​ഡ് ന​വീ​ക​ര​ണം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.