ത​രി​യോ​ട് ജൈ​വ​പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പ്
Thursday, January 20, 2022 12:18 AM IST
കാ​വും​മ​ന്ദം: ത​രി​യോ​ട് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഗാ​ന്ധി​ദീ​പം പ​ദ്ധ​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും ചേ​ർ​ന്ന് കൃ​ഷി​ചെ​യ്ത ജൈ​വ​പ​ച്ച​ക്ക​റി വി​ള​വെ​ടു​ത്തു. ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ വി.​ജി. ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷ​മീം പാ​റ​ക്ക​ണ്ടി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​ശി​വാ​ന​ന്ദ​ൻ, പ്ര​ധാ​നാ​ധ്യാ​പി​ക ടെ​സി മാ​ത്യു, അ​ധ്യാ​പ​ക​രാ​യ കെ.​ഡി. ചാ​ക്കോ, കെ.​വി. രാ​ജേ​ന്ദ്ര​ൻ, പി.​എം. മു​നീ​ർ, എ​സ്.​ആ​ർ. സു​നി​ൽ​കു​മാ​ർ, എം. ​മ​ഹേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ത​രി​യോ​ട് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ര​വ​ധി ക​ർ​മ്മ പ​ദ്ധ​തി​ക​ൾ ഗാ​ന്ധി​ദീ​പം പ​ദ്ധ​തി​യി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്നു.