കി​ണ​ർ നി​ർ​മാ​ണ​ത്തി​നി​ടെ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Wednesday, January 19, 2022 10:34 PM IST
മാ​ന​ന്ത​വാ​ടി: കി​ണ​ർ നി​ർ​മാ​ണ​ത്തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ക​ല്ലു​മൊ​ട്ടം​കു​ന്ന് ത​കി​ടി​യേ​ൽ പ​രേ​ത​നാ​യ രാ​ഘ​വ​ന്‍റെ മ​ക​ൻ ഗി​രീ​ഷ്(41) ആ​ണ് മ​രി​ച്ച​ത്. ഡി​സം​ബ​റി​ൽ കാ​ട്ടി​ക്കു​ള​ത്ത് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗി​രീ​ഷ് അ​ന്ന് മു​ത​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന​ലെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​ണ്. അ​മ്മ: ഇ​ന്ദി​ര. സ​ഹോ​ദ​ര​ങ്ങ​ൾ: ശോ​ഭ, ലൈ​ല, രാ​ഗി​ണി, സു​രേ​ന്ദ്ര​ൻ, മി​നി, അ​ജി, പ്രീ​തി.