കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്ക്
Monday, January 17, 2022 12:43 AM IST
പു​ൽ​പ്പ​ള്ളി: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്. ആ​ശ്ര​മ​ക്കൊ​ല്ലി ശി​വ​ശൈ​ലം ശ​ശി​കു​മാ​റി (62) നാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ആ​ടി​ക്കൊ​ല്ലി​ക്ക​ടു​ത്ത ക​രി​ങ്കു​റ്റി ക​വ​ല​യി​ൽ വച്ചാ​ണ് കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച​ത്. പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ചീ​യ​ന്പം 73 മു​ത​ൽ അ​ന്പ​ത്തി​യാ​റ് വ​രെ​യു​ള്ള പാ​ത​യി​ൽ മാ​ൻ, കാ​ട്ടു​പ​ന്നി തു​ട​ങ്ങി​യ വ​ന്യ​ജീ​വി​ക​ൾ റോ​ഡി​നുകു​റു​കെ ചാ​ടി യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളും പ​തി​വാ​കു​ക​യാ​ണ്.