ത്രോ​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ത്തി
Monday, January 17, 2022 12:37 AM IST
പ​ന​മ​രം: ജി​ല്ലാ ത്രോ ​ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ത​ന ലൈ​ബ്ര​റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ന​മ​രം ഗ​വ. ഹൈ​സ്കൂ​ളി​ൽ ജി​ല്ലാ ത്രോ ​ബോ​ൾ സ​ബ് ജൂ​ണി​യ​ർ ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ത്തി. സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യം​ഗം കെ. ​റ​ഫീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലീം ക​ട​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന​മ​രം പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി സു​ബൈ​ർ, എ​ൻ.​സി. സാ​ജി​ദ്, പി.​മ​ധു, പി.​കെ. അ​യ്യൂ​ബ്, സു​ബൈ​ർ ഇ​ളം​കു​ളം, കെ.​സി. ജ​ബ്ബാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം വാ​ർ​ഡം​ഗം സു​നി​ൽ​കു​മാ​ർ, സു​ബൈ​ർ ഇ​ളം​കു​ളം, കെ.​കെ. അ​സീ​സ് എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഡ​ബ്യു​എ​ച്ച്എ​സ് പി​ണ​ങ്ങോ​ട് ഒ​ന്നാം സ്ഥാ​ന​വും ഗ​വ. എ​ച്ച്എ​സ് പ​ന​മ​രം ര​ണ്ടാം സ്ഥാ​ന​വും നേ​ടി. പെ​ണ്‍ കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ജി​എ​ച്ച്എ​സ് ആ​ന​പ്പാ​റ ഒ​ന്നാം സ്ഥാ​ന​വും ഡ​ബ്യു​എ​ച്ച്എ​സ് പി​ണ​ങ്ങോ​ട് ര​ണ്ടാം സ്ഥാ​ന​വും നേ​ടി.
ജി​ല്ല​യി​ൽ വി​ജ​യി​ക​ളാ​വു​ന്ന ടീ​മു​ക​ൾ 22, 23 തി​യ​തി​ക​ളി​ൽ കോ​ട്ട​യ​ത്ത് ന​ട​ക്കു​ന്ന സം​സ് ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കും.