കൽപ്പറ്റയിലെ ഹ​രി​ത ബ​യോ പ്ലാ​ന്‍റ് നി​ർ​മാ​ണം ഉ​ടൻ പൂ​ർ​ത്തി​യാ​കും
Monday, January 17, 2022 12:37 AM IST
ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മാ​ലി​ന്യ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി ഹ​രി​ത ബ​യോ​പാ​ർ​ക്ക് ഉ​ട​നെ തു​റ​ക്കും. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റാ​ണ് വെ​ള്ളാ​രം​കു​ന്നി​ൽ സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തോ​ടെ സ​ന്പൂ​ർ​ണ മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ൽ സം​സ്ഥാ​ന​ത്തെ മൂ​ന്നാ​മ​ത്തെ ന​ഗ​ര​സ​ഭ​യാ​യും ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ​താ​യും ക​ൽ​പ്പ​റ്റ മു​നി​സി​പ്പാ​ലി​റ്റി മാ​റും.

15,000 ച​തു​ര​ശ്ര അ​ടി വ​ലു​പ്പ​മു​ള്ള മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റ് സം​സ്ഥാ​ന​ത്തെ മ​റ്റൊ​രു മു​നി​സി​പ്പാ​ലി​റ്റി​യി​ലും ഇ​ത് വ​രെ സ്ഥാ​പി​ച്ചി​ട്ടി​ല്ല. ഒ​രു കോ​ടി 10 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി ചെ​ല​വ് വ​രു​ന്ന​ത്. സ​ന്പൂ​ർ​ണ ശു​ചി​ത്വ ന​ഗ​ര​സ​ഭ​യെ​ന്ന ല​ക്ഷ്യ​ത്തി​നാ​യി ശു​ചി​ത്വ​മി​ഷ​നും ക​ൽ​പ്പ​റ്റ മു​നി​സി​പ്പാ​ലി​റ്റി​യും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ കൈ​വ​ശ​മു​ള്ള വെ​ള്ളാ​രം കു​ന്നി​ലെ ഒ​ന്പ​ത് ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് ആ​ധു​നി​ക രീ​തി​യി​ലു​ള്ള പ്ലാ​ന്‍റ് സ്ഥാ​പി​ച്ച​ത്.

സം​സ്ക​ര​ണ പ്ലാ​ന്‍റി​നു​ള്ള കെ​ട്ടി​ട നി​ർ​മ്മാ​ണ​ത്തി​നാ​യി 88.75 ല​ക്ഷം രൂ​പ​യും യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി 20 ല​ക്ഷം രൂ​പ​യു​മാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട് ആ​സ്ഥാ​ന​മാ​യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് റൂ​റ​ൽ ടെ​ക്നോ​ള​ജി സെ​ന്‍റ​റി​നാ​ണ് (ഐ​ആ​ർ​ടി​സി) സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടൊ​പ്പം നി​ർ​മാ​ണ ചു​മ​ത​ല​യും ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വെ​ള്ളാ​രം​കു​ന്നി​ലെ ഹ​രി​ത ബ​യോ​പാ​ർ​ക്കി​ൽ മെ​റ്റീ​രി​യ​ൽ ക​ള​ക്ഷ​ൻ ഫെ​സി​ലി​റ്റി സെ​ന്‍റ​റും(​എം​സി​എ​ഫ്), വി​ൻ​ഡ്രോ ക​ന്പോ​സ്റ്റിം​ഗ് യൂ​ണി​റ്റും സം​യു​ക്ത​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള വി​ശാ​ല​മാ​യ സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഹ​രി​ത ക​ർ​മ്മ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വീ​ടു​ക​ളി​ൽ നി​ന്നും മ​റ്റും മാ​ലി​ന്യ​ങ്ങ​ളി​പ്പോ​ൾ ശേ​ഖ​രി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന​ത്. സേ​ന​യി​ലെ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണ​ക്കു​റ​വ് കാ​ര​ണം മാ​ലി​ന്യ​ശേ​ഖ​ര​ണം പ​രാ​തി​ക്കി​ട​യാ​ക്കാ​റു​ണ്ട്. ഒ​രു വാ​ർ​ഡി​ൽ ര​ണ്ട് പേ​ർ വീ​തം എ​ന്ന ക​ണ​ക്കി​ൽ സേ​ന​യു​ടെ അം​ഗ സം​ഖ്യ ഉ​യ​ർ​ത്തും. കൂ​ടാ​തെ കൗ​ണ്‍​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വാ​ർ​ഡ് സാ​നി​റ്റേ​ഷ​ൻ ക​മ്മി​റ്റി ശ​ക്തി​പ്പെ​ടു​ത്തും.

വീ​ടു​ക​ളി​ൽ നി​ന്നും മ​റ്റും പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ പ​രാ​തി​ക്കി​ട​യി​ല്ലാ​തെ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​ത് വാ​ർ​ഡ് കൗ​ണ്‍​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സാ​നി​റ്റേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല​യാ​യി​രി​ക്കും. കൂ​ടാ​തെ ജ​ന​കീ​യ മാ​ലി​ന്യ സം​സ്ക​ര​ണ ബോ​ധ​വ​ൽ​ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. മാ​ലി​ന്യം ശേ​ഖ​രി​ച്ചെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​യി പ്ര​ത്യേ​ക കാ​ർ​ഡ്, ബു​ക്ക് സം​വി​ധാ​നം ന​ട​പ്പാ​ക്കും. ഇ​വ വീ​ടു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വി​ത​ര​ണം ചെ​യ്യും. സ​മ​യ​ബ​ന്ധി​ത​മാ​യ പ​രി​പാ​ടി ന​ട​പ്പാ​ക്കാ​നാ​യി ഹ​രി​ത സേ​നാം​ഗ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കും.

വീ​ടു​ക​ളി​ൽ നി​ന്ന് നേ​രി​ട്ട് ഖ​ര -ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ഹ​രി​ത സേ​നാം​ഗ​ങ്ങ​ൾ ശേ​ഖ​രി​ക്കും. ഡോ​ർ ടു ​ഡോ​ർ മാ​ലി​ന്യ​ശേ​ഖ​ര​ണം ശ​ക്തി​പ്പെ​ടു​ത്തും. ജൈ​വ-​അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ക്കു​ന്ന ചു​മ​ത​ല ഉ​റ​വി​ട​ങ്ങ​ളി​ൽ നി​ന്നു​ണ്ടാ​വു​ക​യാ​ണെ​ങ്കി​ൽ പൊ​ടു​ന്ന​നെ ല​ക്ഷ്യ​ത്തി​ലെ​ത്താ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ച് ആ​റ് അ​ടി നീ​ളം, നാ​ല് അ​ടി വീ​തി, നാ​ല് അ​ടി ഉ​യ​രം പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ വി​ൽ​ഡ്രോ ക​ന്പോ​സ്റ്റിം​ഗ് യൂ​ണി​റ്റി​ക​ളി​ൽ നി​ക്ഷേ​പി​ക്കും. ഇ​നോ​കു​ലം (ആ​ക്ടി​ഫി​ഷ്യ​ൽ ബാ​ക്ടീ​രി​യ) ത​ളി​ച്ച് വി​ൻ​ഡ്രോ​ക​ളി​ലാ​ക്കു​ന്ന മാ​ലി​ന്യം 45 ദി​വ​സം കി​ട​ക്കു​ന്ന​തോ​ടെ വ​ള​മാ​യി മാ​റും. ഇ​ത്ത​രം നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യാ​ണ് മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നാ​യി ക​ൽ​പ്പ​റ്റ​യി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്.

വെ​ർ​മി ക​ന്പോ​സ്റ്റ് (മ​ണ്ണി​ര), വി​ൻ​ഡ്രോ ക​ന്പോ​സ്റ്റ് തു​ട​ങ്ങി​യ​വ​യി​ലൂ​ടെ​യും വ​ളം ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​വും. യൂ​ണി​സെ​ഫി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ നി​ർ​മ്മി​ച്ച സെ​പ്റ്റേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​തോ​ടെ സെ​പ്റ്റി​ക് ടാ​ങ്ക് ശു​ചീ​ക​ര​ണ​വും മു​നി​സി​പ്പാ​ലി​റ്റി​യി​ൽ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കു​ന്നു​ണ്ട്.

ഹ​രി​ത ബ​യോ​പാ​ർ​ക്കി​ലു​ള്ള മെ​റ്റീ​രി​യ​ൽ ക​ല​ക്ഷ​ൻ ഫെ​സി​ലി​റ്റി സെ​ന്‍റ​റും(​എം​സി​എ​ഫ്), വി​ൻ​ഡ്രോ ക​ന്പോ​സ്റ്റിം​ഗ് യൂ​ണി​റ്റും സം​യു​ക്ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തോ​ടെ മാ​ലി​ന്യ​പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​വു​മെ​ന്നും സ​ന്പൂ​ർ​ണ ശു​ചി​ത്വ മു​നി​സി​പ്പാ​ലി​റ്റി​യാ​യി ക​ൽ​പ്പ​റ്റ മാ​റു​മെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കേ​യം​തൊ​ടി മു​ജീ​ബ് പ​റ​ഞ്ഞു.