കാ​ൻ​സ​ർ പ്ര​തി​രോ​ധ പ​ദ്ധ​തി​യു​മാ​യി ശ്രേ​യ​സ്
Saturday, January 15, 2022 12:15 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ശ്രേ​യ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ൻ​സ​ർ പ്ര​തി​രോ​ധ പ​ദ്ധ​തി​ക്ക് തു​ട​ക്കം. കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യം, ബോ​ധ​വ​ത്ക​ര​ണം, കാ​ൻ​സ​ർ പ​രി​ശോ​ധ​ന ക്യാ​ന്പു​ക​ൾ, സ്കൂ​ൾ-​കോ​ള​ജ് കു​ട്ടി​ക​ൾ​ക്കു​ള്ള കാ​ൻ​സ​ർ പ്ര​തി​രോ​ധ ക്ലാ​സു​ക​ൾ, ഹെ​യ​ർ ഡൊ​ണേ​ഷ​ൻ ക്യാ​ന്പു​ക​ൾ, മെ​ഡി​ക്ക​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത്. ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​ ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, നീ​ല​ഗി​രി, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​നം ബ​ത്തേ​രി ശ്രേ​യ​സി​ൽ പൂ​താ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്മേ​ഴ്സി ബാ​ബു നി​ർ​വ​ഹി​ച്ചു. ബ​ത്തേ​രി ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഇ.വി​ന​യ​ൻ,ശ്രേ​യ​സ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ.​അ​ഡ്വ.​ബെ​ന്നി ഇ​ട​യ​ത്ത്, ന​ബാ​ർ​ഡ് എ​ജി​എം വി. ​ജി​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.