ലാ​പ്ടോ​പ്പ് വി​ത​ര​ണം
Friday, December 3, 2021 12:28 AM IST
പു​ൽ​പ്പ​ള്ളി: പാ​ക്കം ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ഗോ​ത്ര വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​കി​ര​ണം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 85 ഓ​ളം ലാ​പ്ടോ​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ച ലാ​പ്പ്ടോ​പ്പു​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലി​പ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ജോ​ളി ന​രി​തൂ​ക്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന സു​കു, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ശ്രീ​ദേ​വി മു​ല്ല​ക്ക​ൽ, രാ​ജു തോ​ണി​ക്ക​ട​വ്, പി.​ജെ. ജോ​യി, ത​ങ്ക​ച്ച​ൻ, ദീ​പ മൈ​ലാ​ടി, ബി​നു ചെ​റി​യ​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഹെ​ൽ​പ് ഡെ​സ്ക് ആ​രം​ഭി​ച്ചു
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ അ​തി​ദാ​രി​ദ്ര​നി​ർ​ണ​യ പ്ര​ക്രി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ​ത​ല ഹെ​ൽ​പ് ഡെ​സ്ക് ജി​ല്ലാ ദാ​രി​ദ്ര ല​ഘൂ​ക​ര​ണ വി​ഭാ​ഗം വ​യ​നാ​ട് ഓ​ഫീ​സി​ൽ തു​ട​ങ്ങി. അ​തി​ദാ​രി​ദ്ര​നി​ർ​ണ​യ പ്ര​ക്രി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ​ക്ക് 04936 202465, 205390 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ഹെ​ൽ​പ് ഡെ​സ്കു​മാ​യി ബ​ന്ധ​പ്പെ​ടാം.