കൊ​ടി​മ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണം
Thursday, December 2, 2021 12:49 AM IST
ക​ൽ​പ്പ​റ്റ: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ പൊ​തു സ്ഥ​ല​ങ്ങ​ളി​ലും പു​റ​ന്പോ​ക്ക് ഭൂ​മി​ക​ളി​ലും സ്ഥാ​പി​ച്ചി​ട്ടു​ള്ള കൊ​ടി​ക​ൾ/ കൊ​ടി​മ​ര​ങ്ങ​ൾ/ സ്തൂ​പ​ങ്ങ​ൾ എ​ന്നി​വ ഇ​നി​യും നീ​ക്കം ചെ​യ്തി​ട്ടി​ല്ലാ​ത്ത സം​ഘ​ട​ന​ക​ൾ/ പാ​ർ​ട്ടി​ക​ൾ മൂ​ന്ന് ദി​വ​സ​ത്തി​ന​കം സ്വ​മേ​ധ​യാ നീ​ക്കം ചെ​യ്യേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം അ​വ ന​ഗ​ര​സ​ഭ നീ​ക്കം ചെ​യ്യു​ക​യും അ​തി​ന്‍റെ ചെ​ല​വ് ബ​ന്ധ​പ്പെ​ട്ട സം​ഘ​ട​ന/ പാ​ർ​ട്ടി/ പോ​ഷ​ക സം​ഘ​ട​ന എ​ന്നി​വ​രി​ൽ നി​ന്നും ഈ​ടാ​ക്കു​ന്ന​തു​മാ​ണെ​ന്ന് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.