ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Thursday, December 2, 2021 12:49 AM IST
ക​ൽ​പ്പ​റ്റ: കൈ​പ്പാ​ട്ടു​കു​ന്ന് - മു​ക്രാ​മൂ​ല - ഏ​ച്ചോം റോ​ഡി​ൽ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന് മു​ത​ൽ 12 വ​രെ വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ച​താ​യി എ​ക്സി​ക്യു​ട്ടീ​വ് അ​റി​യി​ച്ചു.
വാ​ഹ​ന​ങ്ങ​ൾ പ​ന​മ​രം - കൈ​പ്പാ​ട്ടു​കു​ന്ന് - വി​ള​ന്പു​ക​ണ്ടം - ഏ​ച്ചോം വ​ഴി പോ​ക​ണം.