ന​ട​വ​യ​ൽ-​കോ​ഴി​ക്കോ​ട് ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന്
Wednesday, December 1, 2021 12:33 AM IST
കേ​ണി​ച്ചി​റ: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ​തു​ട​ർ​ന്ന് നി​ന്നു​പോ​യ ന​ട​വ​യ​ൽ-​കോ​ഴി​ക്കോ​ട് ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് പൂ​താ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ജി​ല്ല​ക്ക് പു​റ​ത്തേ​ക്ക് പോ​കാ​ൻ ഏ​റ്റ​വും സൗ​ക​ര്യ​പ്ര​ദ​മാ​യ മാ​ർ​ഗ​മാ​യി​രു​ന്നു ന​ട​വ​യ​ൽ കോ​ഴി​ക്കോ​ട് ബ​സ് സ​ർ​വീ​സ്. സ​ർ​വ്വീ​സ് പു​ന​രാ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നാ​രാ​യ​ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി പി.​എം. സു​ധാ​ക​ര​ൻ, സി.​ആ​ർ. ക​ന​ക​ൻ, എ​സ്.​എ​ൻ. ച​ന്ദ്ര​ൻ, പി.​എ. പൗ​ലോ​സ്, കെ.​ജി. ബാ​ബു, ബി​നു മാ​ങ്കൂ​ട്ട​ത്തി​ൽ , സ​ജി​ൻ മാ​ഷ്, വി​ൻ​സ​ന്‍റ് ചേ​ര​വേ​ലി​ൽ, പി.​എം. മോ​ഹ​ന​ൻ, സാ​ജു ഐ​സ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ലാ​സ്റ്റി​ക് കൈ​വ​ശം വ​ച്ച​തി​ന് ഹോ​ട്ട​ൽ
ഉ​ട​മ​യ്ക്ക് അ​യ്യാ​യി​രം രൂ​പ പി​ഴ

ഉൗ​ട്ടി: ഉൗ​ട്ടി ന​ഗ​ര​ത്തി​ൽ ക​ട​ക​ളി​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി. ഉൗ​ട്ടി ന​ഗ​ര​സ​ഭാ ക​മ്മീ​ഷ്ണ​ർ ഗാ​ന്ധി​രാ​ജി​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ലാ​സ്റ്റി​ക് കൈ​വ​ശം വ​ച്ച​തി​ന് ഹോ​ട്ട​ൽ ഉ​ട​മ​ക്ക് അ​യ്യാ​യി​രം രൂ​പ പി​ഴ ചു​മ​ത്തി.