പ​ഴ​ശി​ദി​നാ​ച​ര​ണ​വും ച​രി​ത്ര​സെ​മി​നാ​റും ഇ​ന്ന്
Tuesday, November 30, 2021 12:20 AM IST
ക​ൽ​പ്പ​റ്റ: ഇ​രു​നൂ​റ്റി​പ്പ​തി​നേ​ഴാ​മ​ത് പ​ഴ​ശി​ദി​നാ​ച​ര​ണ​വും ച​രി​ത്ര​സെ​മി​നാ​റും ഇ​ന്ന് തു​റ​മു​ഖം പു​രാ​വ​സ്തു വ​കു​പ്പ് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ 9.30 ന് ​മാ​ന​ന്ത​വാ​ടി പ​ഴ​ശി​കു​ടീ​ര​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഒ.​ആ​ർ കേ​ളു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​എ​ൽ​എ​മാ​രാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ടി. ​സി​ദ്ദി​ഖ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ, പു​രാ​വ​സ്തു വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഇ.​ദി​നേ​ശ​ൻ, ജി​ല്ലാ ക​ള​ക്ട​ർ എ.​ഗീ​ത, സ​ബ്ക​ള​ക്ട​ർ ആ​ർ. ശ്രീ​ല​ക്ഷ​മി, ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ൻ​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
രാ​വി​ലെ 11 മു​ത​ൽ ന​ട​ക്കു​ന്ന ച​രി​ത്ര​സെ​മി​നാ​റി​ൽ വാ​മൊ​ഴി ച​രി​ത്ര​വും പ​ഴ​ശി നാ​ട്ടോ​ർ​മ്മ​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജ് മു​ൻ ച​രി​ത്ര​വി​ഭാ​ഗം ത​ല​വ​ൻ ഡോ.​പി.​പി. അ​ബ്ദു​ൾ റ​സാ​ക്കും പ​ഴ​ശി ഓ​ർ​മ ച​രി​ത്രം പ്ര​യോ​ഗം എ​ന്ന വി​ഷ​യ​ത്തി​ൽ മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല സം​സ്കാ​ര പൈ​തൃ​ക പ​ഠ​ന വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​കെ.​എം. ഭ​ര​ത​നും പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.