ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി
Monday, November 29, 2021 12:19 AM IST
പു​ൽ​പ്പ​ള്ളി: നാ​ഷ​ണ​ൽ എ​പ്ലോ​യ്മെ​ന്‍റ് സ​ർ​വീ​സ് കേ​ര​ള​യു​ടെ​യും സു​ൽ​ത്താ​ൻ ബ​ത്തേ​രി എ​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ സ​മ​ന്വ​യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ക്യാ​ന്പ് ര​ജി​സ്ട്രേ​ഷ​നും ന​ട​ത്തി.
മു​ള്ള​ൻ​കൊ​ല്ലി, പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചാ​യി​രു​ന്നു സെ​മി​നാ​ർ.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലി​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല എ​പ്പോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ ടി.​പി. ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന സു​കു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​ടി. ക​രു​ണാ​ക​ര​ൻ, അ​നി​ൽ സി. ​കു​മാ​ർ, പി.​ഡി. തോ​മ​സ്, ജെ.​എ​ഫ്. സ​ലിം, ബാ​ബു എം. ​പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു