ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി: ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ
Friday, October 22, 2021 12:43 AM IST
ക​ൽ​പ്പ​റ്റ: ര​ണ്ടു​ത​വ​ണ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക​ട​ക്കം ആ​ർ​ടി​പി​സി​ആ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​തും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ക്വാ​റ​ന്‍റൈ​നും ഉ​ൾ​പ്പ​ടെ പി​ൻ​വ​ലി​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക ചീ​ഫ് സെ​ക്ര​ട്ട​റി ഉ​റ​പ്പു ന​ൽ​കി​യ​താ​യി ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ അ​റി​യി​ച്ചു. ക​ർ​ണാ​ട​ക​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ക​ർ​ഷ​ക​രും വി​ദ്യാ​ർ​ഥി​ക​ളും സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ൾ​ക്കും ഇ​ത് വ​ലി​യ രീ​തി​യി​ൽ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ക​യാ​ണ്.
ക​ർ​ഷ​ക​ർ​ക്ക് ക​ർ​ണാ​ട​ക​യി​ലെ അ​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് പെ​ട്ട​ന്ന് പോ​കു​ന്ന​തി​ന് സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. ആ​ർ​ടി​പി​സി​ആ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​തു​മൂ​ലം സാ​ന്പ​ത്തി​ക​മാ​യ ബു​ദ്ധി​മു​ട്ടും സ​മ​യ​ന​ഷ്ട​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. കൂ​ടാ​തെ ക​ർ​ണാ​ട​ക ചെ​ക് പോ​സ്റ്റു​ക​ളി​ൽ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടേ​റി​യ ദു​രി​ത സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ കു​റി​ച്ചും ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി.
ക​ർ​ണാ​ട​ക​യി​ൽ കൃ​ഷി ചെ​യ്യു​ന്ന മ​ല​യാ​ളി ക​ർ​ഷ​ക​രു​ടെ അ​ധ്വാ​ന​വും പ​ണ​വും ക​ർ​ണാ​ട​ക​യി​ലെ ഉ​ത്തേ​ജ​ന​ത്തി​നാ​ണ് വി​നി​യോ​ഗി​ക്കു​ന്ന​ത്. അ​തി​നാ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും അ​വ​രു​ടെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ക​ർ​ണാ​ട​ക ചീ​ഫ് സെ​ക്ര​ട്ട​റി പി. ​ര​വി​കു​മാ​റി​ന് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ടു ദി​വ​സ​ത്തി​ന​കം പ്ര​ശ്ന പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക ചീ​ഫ് സെ​ക്ര​ട്ട​റി ഉ​റ​പ്പു ന​ൽ​കി​യ​താ​യി ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ അ​റി​യി​ച്ചു.
പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ലേ​യും വ​യ​നാ​ട്ടി​ലെ​യും സാ​ഹ​ച​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി. വ​യ​നാ​ട് ജി​ല്ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഴ​ക്കെ​ടു​തി​യി​ൽ ആ​വ​ശ്യ​മാ​യ ഘ​ട്ട​ത്തി​ൽ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കാ​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
ബം​ഗ​ളൂ​രു വി​ധാ​ൻ സൗ​ദ​യി​ലു​ള്ള ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഔ​ദ്യോ​ഗി​ക ചേ​ന്പ​റി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച്ച. ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ യോ​ടൊ​പ്പം ക​ർ​ണാ​ട​ക​യി​ലെ മ​ല​യാ​ളി ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ എ​ൻ​എ​ഫ്പി​ഒ​യു​ടെ പ്ര​തി​നി​ധി​ക​ളാ​യ ഫി​ലി​പ്പ് ജോ​ർ​ജ്, എ​സ്.​എം. റ​സാ​ഖ്, ബി.​എ​ൽ. അ​ജ​യ് കു​മാ​ർ, തോ​മ​സ് മി​റ​ർ, ജോ​ർ​ജ് മ​ണി​മ​ല, കെ.​ജെ. ഷാ​ജി, ബീ​നേ​ഷ് ഡൊ​മ​നി​ക്, ബോ​ബി ഏ​ബ്ര​ഹാം, സി​നു, സി​ബി മാ​ത്യു, പി. ​സ​ന്ദീ​പ് എ​ന്നി​വ​ർ പ്ര​തി​നി​ധി സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.