റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, October 18, 2021 12:47 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത്രാ​ണ്ടം വാ​ർ​ഡി​ൽ എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് പ​ത്ത് ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ പു​ല​രി- ഗ്രാ​മ​ശ്രീ​ക്ക​വ​ല റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബീ​ന ജോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മേ​ഴ്സി ബെ​ന്നി, പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. ജോ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗം ഷി​ജോ​യ് മാ​പ്ല​ശേ​രി, ജോ​സ​ഫ് പെ​രു​വേ​ലി, മാ​ത്യു ഉ​ണ്ണി​പ്പ​ള്ളി, വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, ജോ​സ് ക​വ​ള​ക്കാ​ട്ട്, എ​ൻ.​യു. ഉ​ല​ഹ​ന്ന​ൻ, സു​നി​ൽ പാ​ല​മ​റ്റം, ജോ​ർ​ജ് തെ​ക്കി​നേ​ത്ത്, ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി, ഷി​നു ക​ച്ചി​റ​യി​ൽ, രാ​ജു പു​തു​പ​റ​ന്പി​ൽ, സി.​കെ. ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.