ഖ​ത്ത​റി​ൽ നി​ര്യാ​ത​നാ​യി
Sunday, October 17, 2021 10:37 PM IST
മാ​ന​ന്ത​വാ​ടി: വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​യാ​യ യു​വാ​വ് ഖ​ത്ത​റി​ൽ അ​ന്ത​രി​ച്ചു. ക​ട്ട​യാ​ട് കോ​ക്ക​ട​വ് പ​രേ​ത​നാ​യ തി​ണ്ട​ൻ അ​ബ്ദു​ള്ള​യു​ടെ​യും ആ​യി​ഷ​യു​ടെ​യും മ​ക​ൻ അ​ബ്ദു​ൾ അ​സീ​സ്(41) ആ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​യി​രു​ന്നു അ​ന്ത്യം. ഭാ​ര്യ: ന​ജ്മ​ത്ത്. മ​ക്ക​ൾ: അ​സ്ന സ​റി​ൻ, ഹ​ബീ​ബ്.