ക​ർ​ഷ​ക​വി​രു​ദ്ധ ന​ട​പ​ടി: കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ റോ​ഡ് ഉ​പ​രോ​ധി​ക്കും
Sunday, October 17, 2021 12:35 AM IST
മാ​ന​ന്ത​വാ​ടി: ജി​ല്ല​യി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചും ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ അ​ക​പ്പെ​ട്ട് സ​ർ​വ​നാ​ശം സം​ഭ​വി​ച്ച് കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി​യി​ൽ രാ​ജ്യം അ​ക​പ്പെ​ട്ട് ഉ​ല​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബാ​ങ്കു​ക​ളു​ടെ ജ​പ്തി ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ഇ​ട​ത്, ബി​ജെ​പി സ​ർ​ക്കാ​രു​ക​ളു​ടെ മൗ​ന ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യും മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ട്ടി​ക്കു​ള​ത്ത് അ​ന്ത​ർ സം​സ്ഥാ​ന പാ​ത നാ​ള രാ​വി​ലെ 10 മ​ണി​ക്ക് ഉ​പ​രോ​ധി​ക്കും.
മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗം ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി.​വി. നാ​രാ​യ​ണ​വാ​ര്യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ.​എ​ൻ.​കെ. വ​ർ​ഗീ​സ്, വി.​എ. മ​ജീ​ദ്, പി.​വി. ജോ​ർ​ജ്, അ​ഡ്വ.​എം. വേ​ണു​ഗോ​പാ​ൽ, എ​ക്ക​ണ്ടി മൊ​യ്തൂ​ട്ടി, സി​ൽ​വി തോ​മ​സ്, എ.​എം. നി​ശാ​ന്ത്, അ​ഡ്വ.​ശ്രീ​കാ​ന്ത് പ​ട്ട​യ​ൻ. ടി.​എ. റെ​ജി, പി.​എം. ബെ​ന്നി, റ​ഷീ​ദ് തൃ​ശി​ലേ​രി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ, പോ​ഷ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.