വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ
Sunday, October 17, 2021 12:33 AM IST
ക​ൽ​പ്പ​റ്റ: പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന സ​ഞ്ച​രി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി പ്രൊ​ജ​ക്ടി​ലേ​ക്ക് വെ​റ്റ​റി​ന​റി ഡോ​ക്ട​ർ, അ​റ്റ​ൻ​ഡ​ർ കം ​ഡ്രൈ​വ​ർ ത​സ്തി​ക​ക​ളി​ലേ​ക്ക് വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്നു.
കൂ​ടി​ക്കാ​ഴ്ച 21 ന് ​ഉ​ച്ച​യ്ക്കുശേ​ഷം മൂ​ന്നി​ന് പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ട​ക്കും. യോ​ഗ്യ​ത: വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​ക്ക് മൃ​ഗ​ചി​കി​ത്സാ രം​ഗ​ത്ത് ചു​രു​ങ്ങി​യ​ത് 10 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്തി പ​രി​ച​യ​വും കൃ​ത്രി​മ ബീ​ജ​സ​ങ്ക​ല​ന സാ​മ​ഗ്രി​ക​ൾ, ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന സാ​മ​ഗ്രി​ക​ൾ എ​ന്നി​വ കൈ​വ​ശം ഉ​ണ്ടാ​യി​രി​ക്ക​ണം. അ​റ്റ​ൻ​ഡ​ർ കം ​ഡ്രൈ​വ​ർ ത​സ്തി​ക​ക്ക് മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി പ​രി​ച​യം ഉ​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. ഫോ​ണ്‍- 04935-222020.